Gopalakrishnan Potty (Sreekanth) P.M.
|
|
ജ്യോതിഷ ശിരോമണി ബ്രഹ്മശ്രീ പി .ജി. മോഹനൻ പോറ്റിയുടെ മകൻ,
കോളേജ് വിദ്യാഭ്യാസത്തിന്ശേഷം ബ്രഹ്മശ്രീ പുതുമന ശ്രീധരൻ നമ്പൂതിരിയിൽ
നിന്നും പൂജ, തന്ത്രം എന്നിവ പഠിച്ചു.
കൊച്ചൂരില്ലം ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും പൂജ,
തന്ത്രം എന്നിവയിൽ ഉപരിപഠനം നേടി.
ബ്രഹ്മശ്രീ കൈമുക്ക് നാരായണൻ നമ്പൂതിരിയിൽ നിന്നും ജ്യോതിഷ
വിഷയങ്ങൾ പഠിച്ചു. പെരളായ കുടുംബാംഗമായ അദ്ദേഹം
ഇപ്പോൾ അച്ഛൻ്റെകൂടെ വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു.
അഖില കേരള തന്ത്രിമണ്ഡലത്തിൽ അംഗമാണ്.
He is the son of Jyothisha Shiromani Brahmashree P. G. Mohanan Potti.
After completing his college education, he studied Pooja (ritual worship) and
Tantra under Brahmashree Puthumana Sreedharan Namboothiri.
He later pursued advanced studies in Pooja and Tantra under Kochurillam
Brahmashree Krishnan Namboothiri. He also studied Astrology under Brahmashree
Kaimukku Narayanan Namboothiri. A member of the Peralaya family, he is currently
assisting his father in handling these traditional and spiritual disciplines.
He is a member of the Akhila Kerala Thanthri Mandalam (All Kerala Thanthri Council).
|